Being Salt and Light in Trivandrum, Kerala
Sunday School

ജീവിതത്തിലെ ടെൻഷൻ ഇല്ലാതാക്കാനുള്ള മാർഗ്ഗം ഉണ്ടോ?

ചെറിയതും വലിയതും ആയ ഓരോ കാര്യങ്ങൾ
ആലോചിച്ച് കൂട്ടി ജീവിതത്തെ തന്നെ ടെൻഷനിൽ മുക്കുന്നവരാണ് നാമൊക്കെയും.

ടെൻഷനില്ലാത്ത ജീവിതം സ്വപ്നം കാണുന്നവർക്കിതാ ഒരു പരിഹാരം.

ബ്രദർ സണ്ണി നമ്പ്യാപറമ്പിൽ നിങ്ങളോട് സംസാരിക്കുന്നു

0 Comments

Add a Comment

Your email address will not be published. Required fields are marked *