മാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? April 11, 2019 Alexandar Thomas Belief, Faith, Salvation, Sin 0 Commentsമാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; (2 Cor 7:10) ബ്രദർ അലക്‌സാണ്ടർ തോമസ് മാനസാന്തരം കൊണ്ട് ഒരു മനുഷ്യനുള്ള പ്രയോജനം എന്തെന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു.