Being Salt and Light in Trivandrum, Kerala

Sermons on GOD

COVID 19

നാം വേദനിക്കുമ്പോൾ ദൈവം എവിടെ?

“ലോകം മുഴുവൻ ‘കൊറോണ’ അഥവാ ‘കോവിഡ് – 19’ എന്ന മഹാമാരിയുടെ ഭീതിയിൽ കഴിയുമ്പോൾ” ഇതിനെ എങ്ങിനെ നോക്കിക്കാണണം എന്നറിയാതെ വിശ്വാസികൾ കുഴങ്ങുകയും, ”നിങ്ങളുടെ ദൈവം എവിടെ? പ്രാർത്ഥന കേൾക്കുന്ന, രോഗശാന്തി നല്കുന്ന ദൈവം എവിടെപ്പോയ് ?” എന്ന് നിരീശ്വര മതക്കാർ പരിഹസിക്കുകയും ചെയ്യുമ്പോൾ, ഈ മഹാവ്യാധിയുടേയും, ഇതുപോലെ മനുഷ്യകുലം ഒന്നടങ്കം നിസ്സഹായരായിപ്പോകുന്ന പ്രകൃതിക്ഷോഭങ്ങളുടേയും, പകർച്ചവ്യാധികളുടെയും പിന്നിലുള്ള കാരണങ്ങളും, ദൈവീകോദ്ദേശ്യങ്ങളും ബ്രദർ സണ്ണി നമ്പ്യാപറമ്പിൽ വിശദീകരിക്കുന്നു.

ക്രൂശിന്റെ വചനം ഭോഷത്തമോ അതോ ദൈവശക്തിയോ?

ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു – 1 കൊരി 1 :18 ബ്രദർ അബ്രഹാം തോമസ് നൽകുന്ന സന്ദേശം ശ്രദ്ധിക്കുക

Sinner

ഏതൊരു പാപിയേയും തള്ളിക്കളയാത്ത ദൈവമുണ്ടെന്നോ?

ഏതൊരു പാപിയേയും തള്ളിക്കളയാത്ത ദൈവമുണ്ടെന്നോ ? അതെ, തൻ്റെ അടുക്കൽ വരുന്ന ഏതൊരുപാപിയേയും തള്ളിയകളായതെ വിലപ്പെട്ടവനായി കണ്ട്, ദൈവമകനാക്കി തീർത്തു സ്വർഗം [രക്ഷ] ദാനമായി തരുന്ന ഒരു പിതാവായ ദൈവ മുണ്ടെന്നു ബ്രദർ. ക്‌ളീറ്റ്‌സ് എൻ ജോസഫ് വിശദമാക്കുന്നു .