Being Salt and Light in Trivandrum, Kerala

Sermons on Evangelism

Prayer

ശരിയായ ക്രൈസ്തവ വിശ്വാസത്തിൻറെയും ആചാരങ്ങളുടെയും അടിസ്ഥാനം എന്ത്?

ശരിയായ ക്രൈസ്തവ വിശ്വാസത്തിൻറെ യും ആചാരങ്ങളുടെയും അടിസ്ഥാനം എന്ത്? ദൈവത്തിന്റെ വചനമായ ബൈബിളാണ് ശരിയായ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം. ദൈവിക കല്പനയിൽ നിന്ന് വ്യതിചലിക്കുന്ന ആചാരങ്ങ ളും വിശ്വാസപ്രമാണങ്ങളും ബൈബിളിനെ അവലംബിച്ചല്ല മറിച്ച് മാനുഷിക പ്രമാണങ്ങളെയും ചിന്തകളെയും മാത്രം അടിസ്ഥാന പെടുത്തിയാണ് എന്ന കാര്യം വേദഭാഗങ്ങളെ ഉദ്ധരിച്ച്‌ ബ്രദർ. ബാബു.എം. ജോർജ്ജ്‌ നിങ്ങൾക്ക് വ്യക്തമാക്കി തരുന്നു.