ശരിയായ ക്രൈസ്തവ വിശ്വാസത്തിൻറെ യും ആചാരങ്ങളുടെയും അടിസ്ഥാനം എന്ത്? ദൈവത്തിന്റെ വചനമായ ബൈബിളാണ് ശരിയായ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം. ദൈവിക കല്പനയിൽ നിന്ന് വ്യതിചലിക്കുന്ന ആചാരങ്ങ ളും വിശ്വാസപ്രമാണങ്ങളും ബൈബിളിനെ അവലംബിച്ചല്ല മറിച്ച് മാനുഷിക പ്രമാണങ്ങളെയും ചിന്തകളെയും മാത്രം അടിസ്ഥാന പെടുത്തിയാണ് എന്ന കാര്യം വേദഭാഗങ്ങളെ ഉദ്ധരിച്ച് ബ്രദർ. ബാബു.എം. ജോർജ്ജ് നിങ്ങൾക്ക് വ്യക്തമാക്കി തരുന്നു.
രക്ഷ വിശ്വാസത്താൽ മാത്രമോ? മനുഷ്യന് ലഭിക്കുന്ന രക്ഷ മാനസാന്തരത്തിലൂടെ വിശ്വാസത്താൽ മാത്രമാണ് . അത് ദൈവത്തിന്റെ മഹാദാനം. ഈ രക്ഷ ലഭ്യമാകാൻ എന്താണ് ഞാൻ വിശ്വസിക്കേണ്ടത് ? യേശു മാത്രമാണ് രക്ഷിതാവ് എന്നും എന്റെ പാപപരിഹാരത്തിനായി ക്രൂശിലെ മരണം യേശു താൻ ഏറ്റെടുത്തു എന്നും ഹൃദയം കൊണ്ട് വിശ്വസിക്കുക. യേശുവിനെ എന്റെ ജീവിതത്തിലെ കർത്താവ് ആയി സ്വീകരിക്കുക. വളരെ ലളിതമായ ഈ രക്ഷ ഇന്ന് തന്നെ സ്വന്തമാക്കുക. ബ്രദർ കെ. അബ്രഹാം തോമസ് “ലളിതമായി ലഭിക്കുന്ന രക്ഷ…
The relevance of gospel in the postmodern world.