ജീവിതമാകുന്ന പടകിലെ നിങ്ങളുടെ യാത്രയിൽ ക്ലേശം മാത്രമെയുള്ളുവോ?

· Jomon Sebastian

Watch “ജീവിതമാകുന്ന പടകിലെ നിങ്ങളുടെ യാത്രയിൽ ക്ലേശം മാത്രമെയുള്ളുവോ?” on YouTube

ആരുടേയും സഹായമില്ലാതെയാണോ ജീവിതമാകുന്ന പടകിലെ നിങ്ങളുടെ യാത്ര ? ആശ്രയം വെക്കാനും ഭാരം പങ്കുവെക്കാനും യേശു നിങ്ങളുടെ പടകിൽ ഉണ്ടെങ്കിൽ എത്ര വലിയ ആശ്വാസമാണ് അത് നൽകുന്നത്.

ബ്രദർ ജോമോൻ സെബാസ്റ്റ്യൻ സുവിശേഷ സത്യങ്ങളിലൂടെ നിങ്ങളോട് സംസാരിക്കുന്നു.

Related sermons