രക്ഷ വിശ്വാസത്താൽ മാത്രമോ? മനുഷ്യന് ലഭിക്കുന്ന രക്ഷ മാനസാന്തരത്തിലൂടെ വിശ്വാസത്താൽ മാത്രമാണ് . അത് ദൈവത്തിന്റെ മഹാദാനം. ഈ രക്ഷ ലഭ്യമാകാൻ എന്താണ് ഞാൻ വിശ്വസിക്കേണ്ടത് ? യേശു മാത്രമാണ് രക്ഷിതാവ് എന്നും എന്റെ പാപപരിഹാരത്തിനായി ക്രൂശിലെ മരണം യേശു താൻ ഏറ്റെടുത്തു എന്നും ഹൃദയം കൊണ്ട് വിശ്വസിക്കുക. യേശുവിനെ എന്റെ ജീവിതത്തിലെ കർത്താവ് ആയി സ്വീകരിക്കുക. വളരെ ലളിതമായ ഈ രക്ഷ ഇന്ന് തന്നെ സ്വന്തമാക്കുക.
ബ്രദർ കെ. അബ്രഹാം തോമസ് “ലളിതമായി ലഭിക്കുന്ന രക്ഷ എങ്ങനെ പ്രാപിക്കാം” എന്ന് നിങ്ങളോട് സംസാരിക്കുന്നു.
0 Comments